കോതമംഗലം
പിണ്ടിമനയില്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു

പിണ്ടിമന : പിണ്ടിമന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു. മുത്തംകുഴി മാലിയില്‍ ബില്‍ഡിങ്ങില്‍ ചേര്‍ന്ന യോഗം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.എസ് എല്‍ദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജോളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റോയി കെ പോള്‍, സണ്ണി വേളൂക്കര, കെ ജെ വര്‍ഗീസ്, ജെസ്സി സാജു, ജയ്‌സണ്‍ ഡാനിയേല്‍, സീതി മുഹമ്മദ്, വിനോയ് പുളിനാട്ട്, ടി കെ അപ്പുക്കുട്ടന്‍ , ബേസില്‍ പഴുകക്കുടി, മത്തായി കോട്ടക്കുന്നന്‍, മോളി ജോസഫ്, ലത ഷാജി, മേരി പീറ്റര്‍, സിബി എല്‍ദോസ്,വില്‍സണ്‍ കൊച്ചുപറമ്പില്‍, ബഷീര്‍ നെടുവഞ്ചേരി, എന്‍ എം യൂസഫ്, മാര്‍ക്കോസ് ചുള്ളാപ്പിള്ളി, സുകുമാരന്‍ പ്ലാത്തുമൂട്ടില്‍, എസ് എം നാസര്‍, ജോര്‍ജ് കുട്ടി കണ്ണങ്കല്ലേല്‍, പി വി രാജന്‍ ഉള്‍പ്പെടെ മണ്ഡലം ബ്ലോക്ക് തല ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.