നിത്യോപയോഗ സാധനങ്ങളുടെ വില വർധന: കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റി സായാഹ്ന ധർണ നടത്തും

ആരക്കുഴ: നിത്യോപയോഗ സാധനങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. ഇന്ന് വൈകുന്നേരം 5 ന് ആരക്കുഴ കവലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻ്റ് പോൾ ലൂയിസ് അധ്യക്ഷത വഹിക്കും.

Back to top button
error: Content is protected !!