ആരക്കുഴയില്‍ ജപ്തി ചെയ്ത വസ്തുക്കള്‍ ലേലം ചെയ്യും

മൂവാറ്റുപുഴ: ആരക്കുഴയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും ജപ്തി ചെയ്ത വസ്തുക്കള്‍ ലേലം ചെയ്യും. പ്രൈമറി ക്രഷര്‍ ടാങ്ക്, ജോ ടൈപ്പ് പ്രൈമറി ക്രഷര്‍, പ്രൈമറി കണ്‍വെയര്‍, സെക്കന്‍ഡറി ക്രഷര്‍ ടാങ്ക്, ജോ ടൈപ്പ് സെക്കന്‍ഡറി ക്രഷര്‍ , പ്രൊഡക്ഷന്‍ കണ്‍വെയര്‍, സ്‌ക്രീന്‍ ഫില്‍റ്റര്‍ / വൈബ്രേറ്റര്‍, ഓവര്‍ കണ്‍വെയര്‍, സ്റ്റോറിംഗ് ടാങ്ക്, ക്ലാസിഫെയര്‍, ജനറേറ്റര്‍, സ്വിച്ചിംഗ് യൂണിറ്റ് തുടങ്ങിയവയാണ് ലേലം ചെയ്യുന്നത്. ആഗസ്റ്റ് 23 ന് രാവിലെ 11ന് ആരക്കുഴ വില്ലേജ് ഓഫീസിലാണ് ലേലം നടത്തുന്നത്.

 

Back to top button
error: Content is protected !!