നെല്ലാട് മടത്താകുടിയില്‍ ചെറിയാന്‍ എംപി(90) നിര്യാതനായി

നെല്ലാട്: മടത്താകുടിയില്‍ ചെറിയാന്‍ എംപി(90)  നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 10ന് കുന്നയ്ക്കാല്‍ സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍.
ഭാര്യ: പരേതയായ മറിയാമ്മ കുന്നയ്ക്കാല്‍ താഴുത്തേടത്ത് കുടുംബാഗമാണ്. മക്കള്‍: ആനി, പരേതനായ ജോസ്, എല്‍ദോ, റീന. മരുമക്കള്‍: പൗലോസ് കോട്ടപ്പടി, മേരി ഒമാന്‍, ബാബു മാറാടി.

 

Back to top button
error: Content is protected !!