*ആരക്കുഴ:വെള്ളാപ്പിള്ളില്‍ വി.ഡി. പോള്‍ (73) അന്തരിച്ചു. *ആവോലി കുന്നത്ത് ഏലിക്കുട്ടി മാത്യു (96) അന്തരിച്ചു

വാഴക്കുളം:ആവോലി കുന്നത്ത് പരേതനായ ഉലഹന്നന്‍ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മാത്യു (96) അന്തരിച്ചു. സംസ്‌കാരം നാളെ (31.1.2020) 3.30 ന് വീട്ടില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് വാഴക്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍.പരേത തഴുവംകുന്ന് തോട്ടുപുറം കുടുംബാംഗം.
മക്കള്‍ – ജോണ്‍ (ഷാജി), ലില്ലി, ജോര്‍ജ്, അല്‍ഫോന്‍സ, കൊച്ചുറാണി, ഷേര്‍ളി, പൗളി.
മരുമക്കള്‍ – ലൗലി, ജേക്കബ്, ത്രേസ്യാമ്മ, റ്റെഡി ആന്റണി, ജാഗി, വര്‍ക്കിച്ചന്‍.
ആരക്കുഴ:വെള്ളാപ്പിള്ളില്‍ വി.ഡി. പോള്‍ (73) അന്തരിച്ചു. (റിട്ട. ഓവര്‍സീയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) സംസ്‌കാരം നാളെ (31.1.2020) 10 ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
ഭാര്യ – ലിസ്സി പോള്‍ (അടപ്പൂര്‍ കുടുംബാംഗം, കലൂര്‍)
മക്കള്‍ – അനീഷ് പോള്‍, നിഷ സണ്ണി
മരുമക്കള്‍ – റെന്‍സി പൂനാട്ട് (രണ്ടാര്‍), സണ്ണി കാട്ടുപുറം (എറണാകുളം)

Leave a Reply

Back to top button
error: Content is protected !!