സിഎംസി കോതമംഗലം പ്രൊവിന്‍സിലെ ആരക്കുഴ മഠാംഗമായ സി.ബനഡിക്ട (ഏലിക്കുട്ടി-103) നിര്യാതയായി

കോതമംഗലം: സിഎംസി കോതമംഗലം പ്രൊവിന്‍സിലെ ആരക്കുഴ മഠാംഗമായ സി.ബനഡിക്ട (ഏലിക്കുട്ടി-103) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3ന് അരിക്കുഴ മഠം സെമിത്തേരിയില്‍. പരേത ആരക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ആരക്കുഴ, സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ എന്നീ സ്‌കൂളുകളില്‍ അധ്യാപികയായും തൊടുപുഴ, കാല്‍വരി മൗണ്ട് എന്നീ മഠങ്ങളില്‍ അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!