ബൈക്കുകൾ കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.

മുവാറ്റുപുഴ:-ബൈക്കുകൾ കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.ആട്ടായം കിഴക്കേക്കടവ് ഈറക്കൽ മുഹമ്മദിന്റെ മകൻ ആദിൽ മുഹമ്മദ് (18) -ണ് മരിച്ചത്.ഇന്ന് രാവിലെ പേഴക്കാപ്പിള്ളി പുന്നോപ്പടിയിലാണ് അപകടം ഉണ്ടായത്.ആക്റ്റീവായും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആശുപത്രിയയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.തർബിയത് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ആദിൽ.

Leave a Reply

Back to top button
error: Content is protected !!