ബസേലിയന്‍ ശ്രേഷ്ഠ പുരസ്‌കാരം: രാജു കുര്യന് ആദരം

ഇലഞ്ഞി: ബസേലിയന്‍ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ രാജു കുര്യനെ എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും കോളേജുകളുടെ അഡ്വൈസറുമായ എം.ആര്‍.ഉണ്ണി പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജ് ഡയറക്ടര്‍ ഷാജി ഓസ്റ്റിന്‍, ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ രാജു മാവുങ്കല്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഷാജി ആഗസ്റ്റിന്‍, കോളേജിലെ മറ്റ് അധ്യാപകരും അനധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!