ആയവന കാക്കനാട്ട് കെ.ജെ ജോസഫ് (കുഞ്ഞ് – 89) നിര്യാതനായി

മൂവാറ്റുപുഴ: ആയവന കാക്കനാട്ട് കെ.ജെ. ജോസഫ് (കുഞ്ഞ് – 89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് ആയവന തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നക്കുട്ടി, ബെസ്ലേഹം അയ്യംകോലില്‍ കുടുംബാഗം. മക്കള്‍: ബേബി, മേരി,ലൂസി,ഷിജി. മരുമക്കള്‍: ലിസി വഴുതനപ്പിള്ളില്‍, തട്ടേക്കാട്, ചാക്കോ മാടപ്പിള്ളിക്കുന്നേല്‍, കല്ലൂര്‍ക്കാട്, വില്‍സന്‍ മാവറ, തോട്ടക്കര, ബെന്നി പൊന്നാട്ട്, വാരപ്പെട്ടി

 

Back to top button
error: Content is protected !!