ആയവന കിഴക്കേടത്ത് കെ.ജെ. മാത്യു (87 -മത്തംകുഞ്ഞ്) നിര്യാതനായി

മൂവാറ്റുപുഴ: ആയവന കിഴക്കേടത്ത് കെ.ജെ. മാത്യു (87 -മത്തംകുഞ്ഞ്) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2.30 ന് ആയവന തിരുഹൃദയ ദേവാലയത്തില്‍.
ഭാര്യ – റോസക്കുട്ടി. പോത്താനിക്കാട് കണ്ണീറ്റുകണ്ടത്തില്‍ കുടുംബാഗം.
മക്കള്‍ – ഷേര്‍ളി, ആന്‍സി, റാണി, സിസ്റ്റര്‍ സുനി, ജീമോന്‍, സിമി.
മരുമക്കള്‍ – തോമസ് കളപ്പുരയ്ക്കല്‍, തഴുവംകുന്ന്, ജെയിംസ് പന്തലാനിക്കല്‍, കോതമംഗലം. രാജു മിറ്റത്താനിക്കല്‍ ഉടുമ്പന്നൂര്‍ (യുഎസ്എ), മിനി പുളിച്ചമാക്കില്‍ വെളിയേല്‍ച്ചാല്‍, ബെനറ്റ് കെ. ജോസ് കോക്കാട്ട് ഇരിങ്ങാലക്കുട

 

Back to top button
error: Content is protected !!