അടിവാട് ചിറ ശുചീകരിച്ച് ഹീറോ യംഗ്‌സ് ക്ലബ്ബ്

അടിവാട്: ഹീറോ യംഗ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരമ്പരാഗത ജലസ്രോതസ്സായ അടിവാട് ചിറ ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഹക്കീം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മന്‍സൂര്‍ കെ.എം, ട്രഷറാര്‍ റമീസ് ബഷീര്‍, സോഷ്യല്‍ വര്‍ക്ക് ഓര്‍ഗനൈസര്‍മാരായ എ.എച്ച് ഇസ്ഹാഖ്, ഷെബീര്‍ അലി രക്ഷാധികാരികളായ കെ.കെ അബ്ദുള്‍ റഹ്‌മാന്‍, കെ.കെ അഷറഫ്, വൈസ് പ്രസിഡന്റുമാരായ സി.എം അഷറഫ്, സി.എ നിഷാദ്, ജോയിന്റ് സെക്രെട്ടറിമാരായ എം.എസ് അന്‍സാര്‍, കെ.പി മുഹമ്മദ് ഷാ, ചീഫ് കോര്‍ഡിനേറ്റര്‍ യു.എച്ച് മുഹിയുദ്ധീന്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ എം.പി ഷെമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!