സ്‌നേഹ സന്ദേശ യാത്ര: മുളവൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബി.ജെ.പി

മൂവാറ്റുപുഴ: സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി മുളവൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബി.ജെ.പി. ജില്ലാ ഉപാധ്യഷന്‍ ഇ.ടി നടരാജന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍, മണ്ഡലം വൈസ് പ്രസിഡന്റ് സലിം കറുകപിള്ളി, മണ്ഡലം സമിതി അംഗം ജിനേഷ്‌കുമാര്‍, ന്യൂന പക്ഷമോര്‍ച്ച മണ്ഡലം കമ്മിറ്റി അംഗം സിജു അമ്പാട്ടുകുടിയില്‍, മേഖല പ്രസിഡന്റ് സജികുമാര്‍ ,ജോബി അമ്പാട്ടുകുടിയില്‍, സിവി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!