അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

 

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ നേതൃത്വത്തില്‍ പൂക്കളമൊരുക്കി ആഘോഷ പരിപാടികള്‍ ആരംഭിക്കുകയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് സമ്മാനദാനവും പായസ വിതരണവും നടത്തി. മധു കെ.വി, ശ്രീക്കുട്ടി.എസ്, ആതിര സനൂഷ് ,അനില്‍ എം. കെ എന്നിവര്‍ നേതൃത്വം നല്‍കി.
Back to top button
error: Content is protected !!