രണ്ടാര്‍കര പാലക്കാട്ടുപുത്തന്‍പുരയില്‍ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ആമിന (80) നിര്യാതയായി

മൂവാറ്റുപുഴ: രണ്ടാര്‍കര പാലക്കാട്ടുപുത്തന്‍പുരയില്‍ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ആമിന (80) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: അഷറഫ്, ബഷീര്‍, നവാസ്, ജലീല്‍, നസീര്‍, സിദ്ധീഖ്, പരേതനായ സലീം. മരുമക്കള്‍: ബീവി, റഷീദ, അസ്മ, ഷക്കീല, നസീമ, ഫാത്തിമ, സുനിത

Back to top button
error: Content is protected !!