ചരമം

ഈസ്റ്റ് കടാതി ആലുങ്കല്‍ മഠം പി. രാജമ്മാള്‍ (86) നിര്യാതയായി

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി ആലുങ്കല്‍ മഠം പി. രാജമ്മാള്‍ (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച 11ന്വീട്ടുവളപ്പില്‍. പരേത വാഴപ്പിള്ളി ജെ.ബി.എസ്. സ്‌കൂളിലെ മുന്‍ സംഗീത അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ വി.എച്ച്. കമ്മത്ത്. മക്കള്‍: ഉഷ, ആശ, രേണുക, മഹേഷ് (വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍), ഗണേഷ്. മരുമക്കള്‍: വിദ്യനന്ദന്‍, സര്‍വോത്തമ ഷേണായി, ബിന്ദു, രേഖ, പരേതനായ ബാലചന്ദ്രന്‍.

Back to top button
error: Content is protected !!