ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ആന്റ് ഡിഒടി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍: മൂവാറ്റുപുഴ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ആന്റ് ഡിഒടി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ മൂവാറ്റുപുഴ ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം യു.ആര്‍ ബാബു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. അസ്സോസിയേഷന്‍ ജില്ല സെക്രട്ടറി പി ജനാര്‍ദ്ദനന്‍, ബി വിജയകുമാര്‍, എം.എന്‍ രാധാകൃഷ്ണന്‍, കെ.എന്‍ മോഹനന്‍, എം.പി ഉണ്ണികൃഷ്ണന്‍ നായര്‍, വി.എം പൗലോസ്, കെ.എം രാജമോഹന്‍, എം.എസ് മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!