പറമ്പഞ്ചേരി അത്തിമറ്റത്തില്‍ എ.കെ.തങ്കപ്പന്‍ (86) നിര്യാതനായി

പോത്താനിക്കാട്: പറമ്പഞ്ചേരി അത്തിമറ്റത്തില്‍ എ.കെ.തങ്കപ്പന്‍ (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3 ന് വീട്ടുവളപ്പില്‍. ഭാര്യ: അമ്മിണി മൈലൂര്‍ പാറക്കല്‍പുത്തന്‍പുര കുടുംബാഗം. മക്കള്‍: സുനില്‍കുമാര്‍(യു.എസ്.എ), സിന്ധു(പി.എസ്.സി), അനില്‍കുമാര്‍(സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്). മരുമക്കള്‍: സിനു(യുഎസ്എ ), രാജേഷ് (കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), അഞ്ജലി(സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്)

 

Back to top button
error: Content is protected !!