റാങ്ക് ജേതാവിനെ ആദരിച്ച് എഐഎസ്എഫ്

മൂവാറ്റുപുഴ:എം.ജി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് സൈന നവാസിനെ എഐഎസ്എഫ് അടൂപറമ്പ് യൂണിറ്റ് ആദരിച്ചു. മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം റാങ്ക് സൈന നവാസിന് മൊമന്റൊ കൈമാറി. സിപിഐ മണ്ഡലം കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഷാജി, അവോലി ലോക്കല്‍ സെക്രട്ടറി എം.കെ അജി, എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറം, എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി കെ.ബി നിസാര്‍, സിപിഐ ആവോലി ലോക്കല്‍ കമ്മിറ്റി അംഗം അനസ് വി.എസ്, എഐവൈഎഫ് മൂവാറ്റുപുഴ വൈസ് പ്രസിഡന്റ് സൈജല്‍ പാലിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിബിള്‍ സാബു, വാര്‍ഡ് മെമ്പര്‍ കെ.കെ ശശി, എഐഎസ്എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് സക്ലൈന്‍ മജീദ്, എഐഎസ്എഫ് ആവോലി ലോക്കല്‍ സെക്രട്ടറി മുഹമ്മദ് റാസി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!