വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ

പോത്തനിക്കാട്: വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ. അടിമാലി കാംകോ ജംഗ്ഷനിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ വിജിൽ (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കാലാമ്പൂർ സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള മിനിലോറിയാണ് പ്രതി മോഷ്ടിച്ച് കടന്ന് കളഞ്ഞത്. ഇൻസ്പെക്ടർ എസ്.എസ്.സജി, എസ് ഐ മാരായ കെ.ടി.സാബു, പി.കെ.സാബു, പി.പി.പൗലോസ് എ.എസ് ഐ വി.സി.സജി എസ് സി പി ഒ നവാസ്, സി പി ഒ മാരായ സുമേഷ്, ദീപു.പി.കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Back to top button
error: Content is protected !!