കിഴക്കേക്കര പീടിയേക്കല്‍ അബൂബക്കറിന്റെ ഭാര്യ ഖദീജ (77) നിര്യാതയായി

മൂവാറ്റുപുഴ: കിഴക്കേക്കര പീടിയേക്കല്‍ അബൂബക്കറിന്റെ ഭാര്യ ഖദീജ (77) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: അഷറഫ് (പിങ്ക് ഹൗസ്), അഫ്സല്‍ (ബിസിനസ്), നസീര്‍ (പ്രവാസി ട്രാന്‍സ്പോര്‍ട്ട് മൂവാറ്റുപുഴ). മരുമക്കള്‍: ഉമൈബ, അസീല, സജ്ന.

Back to top button
error: Content is protected !!