പിറവം സ്വദേശിനി റിയാദില്‍ നിര്യാതയായി

പിറവം: മലയാളി നഴ്സ് റിയാദില്‍ നിര്യാതയായി. പിറവം സ്വദേശിനി ധന്യ രാജന്‍ (35) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. റിയാദിലെ പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നേഴ്സ് ആണ് ധന്യ.

 

Back to top button
error: Content is protected !!