കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി രൂപീകരിച്ചു

മൂവാറ്റുപുഴ: നഗരസഭയിലെ പതിനാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി രൂപീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജോയിസ് മേരി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാന്‍- അഡ്വ. എന്‍. രമേശ്, പ്രസിഡന്റ്് – വില്‍സണ്‍ മാത്യു പത്തുപറ, ജനറല്‍ സെക്രട്ടറി- സജീവ് മത്തായി ചാത്തന്‍കണ്ടം, വൈസ് പ്രസിഡന്റ് -അഷ്‌റഫ്, വൈസ് പ്രസിഡന്റ് (വനിത) – സബൂറ ബീവി, ട്രഷറര്‍ – ജോണ്‍സണ്‍ കാവാട്ട്, സെക്രട്ടറിമാര്‍ – ബിനോയി മന്ന,ജോസ് പാത്തിക്കുളങ്ങര, സുമ ഉണ്ണികൃഷ്ണന്‍, ഡോ.സാരസ്, റഷീദ കല്ലുങ്കല്‍കുടി, മഞ്ജു രാജു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, ബൂത്ത് പ്രസിഡന്റ് ചെറിയാന്‍ മാതേക്കല്‍, കൗണ്‍സിലര്‍ ജോളി മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!