മൈലക്കൊമ്പ് വറങ്ങലക്കുടിയിൽ ഷാജി വി തോമസ് (52) നിര്യാതനായി.

 

മൂവാറ്റുപുഴ : മൈലക്കൊമ്പ് വറങ്ങലക്കുടിയിൽ ഷാജി വി തോമസ് (52) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 28-09-2021 (ചൊവ്വ) 11 മണിക്ക് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മാതാവ് കുട്ടിയമ്മ തോമസ്. ഭാര്യ സീമ ഷാജി ( പൂവത്തോട് പേരേക്കാട്ട് കുടുംബാംഗം ). മക്കൾ : ആഷ്‌ലി,എൽസ, തെരേസ,
സഹോദരങ്ങൾ : ഷേർലി, ഷാലു,ഷീബ

Back to top button
error: Content is protected !!