ഹരിത ഗ്രാമത്തിൽ അക്ഷര ദീപവുമായി എൻഎസ്എസ്

മൂവ്വാറ്റുപുഴ: വീട്ടൂർ ലക്ഷം വീട് കോളനിയിലെ ഹരിത ഗ്രാമത്തിൽ അക്ഷരദീപവുമായി നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ് . വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് സ്വരൂപിച്ച വിവിധ പുസ്തകങ്ങൾ കോളനിയിലെ പഞ്ചായത്ത് വക ഹാളിൽ പ്രദർശിപ്പിച്ചാണ് അക്ഷരദീപത്തിന് തുടക്കമിട്ടത്. അൻപതോളം വോ ളന്റിയർമാർ ചേർന്ന് ഇവിടെ കപ്പ കൃഷിയും ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.ജി. ലക്ഷ്മീദേവി, ലീഡർമാരായ കെ.എസ്. ഗോപിക, കരുൺ ചന്ദ് എന്നിവർ നേതൃത്വം നൽകി.

One Comment

Leave a Reply

Back to top button
error: Content is protected !!