നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
സർക്കാർ ആശുപത്രിയെ സുന്ദരിയാക്കി എ പി ജെ അബ്ദുൽ കലാം സ്കൂൾ ഓഫ് ആർക്കിടെക്ചർ വിദ്യാർഥികൾ.

മുവാറ്റുപുഴന്യൂസ്.ഇൻ
മൂവാറ്റുപുഴ: സർക്കാർ ആശുപത്രിയും,ടൗൺ യുപി സ്കൂളിലും ചുമർചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കി വേറിട്ട മാതൃകയായി മാറിയിരിക്കുകയാണ് ആർക്കിടെക്ചർ വിദ്യാർത്ഥികൾ. കാലപ്പഴക്കം കൊണ്ടും കണ്ണീരിറ്റുന്ന രോഗികളുടെ സങ്കടങ്ങൾ കണ്ടും നിറംമങ്ങിയ ചുവരുകൾക്ക് ചില ചിത്രശലഭങ്ങൾ വർണ്ണങ്ങൾ പകർന്നു.
കുട്ടികളുടെ സാമൂഹിക പ്രതിബദ്ധത വളർത്താനും, സർക്കാർ സ്ഥാപനങ്ങൾക്ക് പുതുമ വരുത്തുന്നതിനും വേണ്ടിയാണ് തങ്ങൾ ഇത് ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞു.





Congratulations.Worthy of emulation.