സൗജന്യ ദന്തരോഗ നിർണ്ണയവും രക്തപരിശോധനയും..

Muvattupuzhanews.in

കോതമംഗലം: മുളവൂർ പി.ഒ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുകയും മുളവൂരിലും പരിസര പ്രദേശങ്ങളിലും ചാരിറ്റി സേവന രംഗത്ത് നിറസാന്നിധ്യം ആയി മാറുകയും ചെയ്ത മെമ ചാരിറ്റിയും – ലൈഫ് കെയർ ദന്താശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 20-10-2019 (ഞായർ) രാവിലെ 9 മണി മുതൽ മുളവൂർ പോസ്റ്റാഫീസ് ജംഗ്ഷനിലെ EMK ബിൽഡിംങ്ങിൽ വച്ച് നടത്തപ്പെടുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്ന ഡോക്ടർമാർ
= ദന്തരോഗ നിർണ്ണയവും മരുന്നുകളും
ഡോ. സ്മിത കിരൺ (ബി. ഡി. എസ്.

കുട്ടികളുടെ ദന്ത സംരക്ഷണത്തിനു മാർഗനിർദ്ദേശങ്ങൾ
ൽ ഡോ. ഹിൽഡ്. ജെ കുട്ടപ്പായ്ക്കൽ
( ബി. ഡി. എസ്.
ദന്തക്രമികരണ ചികിത്സ നിർദ്ദേശങ്ങൾ
ഡോ. എൽദോ കുര്യൻ (എം. വി. എസ്.
ന മോണ രോഗ വിഭാഗം – റൂട്ട് കനാൽ വിവരണം
ഡോ. ബൈസാന റഷീദ് (ബി. ഡി. എസ്.

ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ
എന്നിവ ലൈഫ് കെയർ മെഡിക്കൽ ലബോറട്ടറി സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.

  • ക്യാമ്പിൽ പങ്കെടുക്കുന്നവർ
    പേരുകൾ മൈമ ചാരിറ്റിയിൽ മുൻകൂട്ടി ബുക്ക് ചെയ്ത് വരേണ്ടതാണ്.
    ബുക്കിംങ്ങ് നമ്പർ :
    9846209147, 9745997186
    9539055402, 9744750353

Leave a Reply

Back to top button
error: Content is protected !!