സൗജന്യ ഡയാലിസസ് കൂപ്പണുകള്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബ് കോട്ടയം എമിറേറ്റ്സിന്റ സഹകരണത്തോടെ നിര്‍ദ്ദനരായ വ്യക്ക രോഗികള്‍ക്ക് നല്കുന്ന സൗജന്യ ഡയാലിസസ് കൂപ്പണ്‍ വിതരണം ജീവധാര റീനല്‍ കെയര്‍ ഫൗണ്ടേഷന് മുവാറ്റുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് മനോജ് കെ.വി നിര്‍വ്വഹിച്ചു. .ലയണ്‍സ് ക്ലബ്ബ് ജില്ല സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, മുവാറ്റുപുഴ ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ് സാബു ജോണ്‍ എന്നിവര്‍ സമ്പന്ധിച്ചു.
ചിത്രം-ലയണ്‍സ് ക്ലബ്ബ് കോട്ടയം എമിറേറ്റ്സിന്റ സഹകരണത്തോടെ നിര്‍ദ്ദനരായ വ്യക്ക രോഗികള്‍ക്ക് നല്കുന്ന സൗജന്യ ഡയാലിസസ് കൂപ്പണ്‍ വിതരണം ജീവധാര റീനല്‍ കെയര്‍ ഫൗണ്ടേഷന് മുവാറ്റുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് മനോജ് കെ.വി നിര്‍വ്വഹിക്കുന്നു………..