അയല്‍പക്കംപിറവം
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രാമമംഗലം ഹൈസ്കൂൾ SPC സന്ദർശിച്ചു ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി.

രാമമംഗലം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പത്താം വാർഷിക ആഘോങ്ങളുടെ ഭാഗമായി വെട്ടിത്തറ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സന്ദർശിചു ലഹരി വിരുദ്ധ സന്ദേശം അറിയിച്ചു.പരിപാടി മണിട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് ഉത്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂ ബ് ജോൺ,ഹിബ ബിജു എന്നിവർ SPC പദ്ധതി വിഷ്ദീകരിച്ച്.കേഡറ്റ് കളുടെ ഫ്ലാഷ് മോബ് തുടർന്ന് നടത്തി.രാമമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,എസ് എച്ച് ഒ ശ്രീ ശശി kk എന്നിവർ പങ്കെടുത്തു.