സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരൻ കാനം വിജയൻ (66)നിര്യാതനായി.

മൂവാറ്റുപുഴ: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരൻ മൂവാറ്റുപുഴ ഗാന്ധിനഗർ കാനം വീട്ടിൽ കാനം വിജയൻ (66)നിര്യാതനായി. സി പി ഐ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു. വൈസ്മെൻ ഇന്റർനാഷണൽ മുൻ ഇന്ത്യ ഏരിയ പ്രസിഡന്റും,ലയൺസ് ക്ലബ്ബ് സോൺ ഡിസ്ട്രിക് ചെയർപേഴ്സണുമായിരുന്നു വിജയകുമാർ. വളയൻ ചിറങ്ങര ശ്രീശങ്കരാ വിദ്യാപീഡം കോളേജ് പ്രൊഫസറായിരുന്ന ഹേമയാണ് ഭാര്യ. ദിയ ഏക മകളാണ്. സം‌സ്കാരം പിന്നീട്.

Leave a Reply

Back to top button
error: Content is protected !!