വെള്ളൂർക്കുന്നത്ത് ലോറിക്കടിയിപെട്ട് മരിച്ച സൈക്കിൾ യാത്രക്കാരനെ തിരിച്ചറിഞ്ഞു.

Muvattupuzhanews.in

വാഴപ്പിള്ളി: മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ച സൈക്കിൾ യാത്രക്കാരനെ തിരിച്ചറിഞ്ഞു.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.സൈക്കിളിൽ ലോറിയിടിച്ചതിനെത്തുടർന്ന് നിലത്തുവീണ സൈക്കിൾ യാത്രക്കാരന്റെ തലയിലൂടെ ചക്രം കയറിയിറങ്ങിയിരുന്നതിനാൽ തിരിച്ചറിയാനായിരുന്നില്ല.മുവാറ്റുപുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യാത്രക്കാരനെ തിരിച്ചറിഞ്ഞത്.വീട്ടൂർ താണിക്കുഴിയിൽ വീട്ടിൽ അയ്യപ്പൻ (80)-ണ് മരിച്ചത്.ഭാര്യ- ഭവാനി.മക്കൾ-സുധർമ്മ ,സുമ,സുദേവ്,പരേതയായ സിന്ധു.മരുമക്കൾ-തങ്കപ്പൻ,സുരേഷ്,ആതിര.

മരിച്ച അയ്യപ്പൻ

Leave a Reply

Back to top button
error: Content is protected !!