വധു ഡോക്ടാറാണ് വരൻ മുവാറ്റുപുഴ എം എൽ എയും

Muvattupuzhanews.in

തൃക്കളത്തൂർ:മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം വിവാഹിതനാകുന്നു. കല്ലൂർക്കാട് സ്വദേശിനി ഡോ:ആഗി മേരി അഗസ്റ്റിനാണ് വധു.2020 ജനുവരി മാസം12നാണ് വിവാഹം.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം.വധു ആഗി വാഴക്കുളത്ത് ആയുർവേദഡോക്ടറാണ്.പിതാവ് അഗസ്റ്റിൻ റിട്ടയേർഡ് പോലീസ് എസ് ഐയാണ് .

Leave a Reply

Back to top button
error: Content is protected !!