ലഹരി വെടിയൂ ലഹള ഒഴിവാക്കൂ മുദ്രാവാക്യവുമായി രാമമംഗലം ഹൈസ്കൂളിന്റെ സൈക്കിൾ റാലി

പിറവം:ലഹരി വെടിയൂ ലഹള ഒഴിവാക്കൂ മുദ്രാവാക്യവുമായിരാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾസൈക്കിൾ റാലി  നടത്തി  കുടുംബസമാധാനം നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് മുതലായ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ രാമമംഗലം ഹൈസ്കൂളിലെ കുട്ടിപ്പോലീസ്  നടത്തിയലഹരിവിരുദ്ധ റാലി രാമമംഗലം എസ് ച്ച് ഒ ശശി K K  ഫ്ലാഗ് ഓഫ് ചെയ്തു. ദേവസ്വം പ്രസിഡണ്ട് മധു K N അധ്യക്ഷനായി സ്കൂൾ മാനേജർ K A അജിത്ത് മുഖ്യപ്രഭാഷണം നടത്തി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂപ്  ജോൺ സ്വാഗതവും സ്മിത കെ വിജയൻ കൃതജ്ഞതയും പറഞ്ഞു. SPC പതാമു പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ട്ടു ആണ് റാലി സങ്കടുപ്പിച്ചത്. ആശംസകൾ നേർന്നുകൊണ്ട് സിന്ധു പീറ്റർ കെ സ്ക്കറിയ , ഹരീഷ് ആർ നമ്പൂതിരിപ്പാട് , ഷൈജി കെ ജേക്കബ് , എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Back to top button
error: Content is protected !!