നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
റോഡുകളില്‍ സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ വൈസ്‌മെന്‍ ഇന്റ്റര്‍ നാഷണല്‍ ക്ലബ്ബ്………………..

മൂവാറ്റുപുഴ: വൈസ്‌മെന്‍ ഇന്റ്റര്‍ നാഷണല്‍ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ മൂവാറ്റുപുഴയിലെ പ്രധാന റോഡുകളില്‍ സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. മൂവാറ്റുപുഴ പിറവം റോഡില്‍ മാറാടി പഞ്ചായത്തിന്റെ യും- മൂവാറ്റുപുഴ നഗരസഭയുടെയും അതിര്‍ത്തിയില്‍ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് റീജിയണല്‍ ഡയറക്ടര്‍ അസ്വ: ബാബു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു പാസ്റ്റ് ഏരിയ പ്രിസിഡന്റ് പി. വിജയകുമാര്‍ , ഡിസ്‌ക്റ്റ് ഗവര്‍ണര്‍ ഡോ. ജേക്കബ് എബ്രഹാം , റീജിയണല്‍ ട്രഷാര്‍ സുനില്‍ ജോണ്‍ ക്ലബ്ബ് പ്രിസിഡന്റ് ഹിപ്‌സണ്‍ എബ്രഹാം ,ട്രഷാര്‍ ജോര്‍ജ് വെട്ടിക്കുഴി , മെനറ്റ്‌സ് പ്രിസിഡന്റ് ബിജിമോള്‍ ഹിപ്‌സണ്‍ , പുഞ്ചിരി സുരേഷ് ,ജയിംസ് കീര്‍ത്തി, ഹേമ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
