അയല്‍പക്കംകോതമംഗലംകോലഞ്ചേരി
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: അവസാന തിയ്യതി ഒക്ടോബർ 31വരെ നീട്ടി.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: അവസാന തിയ്യതി ഒക്ടോബർ 31വരെ നീട്ടി . സെപതംബര്‍ 30 ഇന്നായിരുന്നു കേന്ദ്രം നിശ്ചയിച്ച അവസാന തിയ്യതി. കേരളത്തില്‍ ഇതുവരെ 99 ശതമാനം കാര്‍ഡകളും ലിങ്ക് ചെയ്തു കഴിഞ്ഞതായി സിവില്‍ സപ്ലൈസ് വൃത്തങ്ങള്‍ അറിയിച്ചു.