നാട്ടിന്‍പുറം ലൈവ്വാളകം
മേക്കടമ്പ് പള്ളിയിലെ പുതുക്കിപണിത വി. മദ്ബഹായുടെ കൂദാശയും യാത്രയയപ്പ് സമ്മേളനവും ഇന്ന് 24-8-19) നടക്കും

മൂവാറ്റുപുഴ: മേക്കടമ്പ് മോര്‍ ഇഗ്നാത്തോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളിയിലെ പുതുക്കിപണിത മദ്ബഹായുടെ വി. കൂദാശയും മുന്‍ വികാരിമാര്‍ക്ക് യാത്രയ്പ്പും ഇന്ന് വൈകിട്ട് 6.15 മുതല്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ദിയസ്കോറോസ് തിരുമേനിയുടേയും കാര്‍മ്മികത്വത്തില്‍ നടക്കും.