മേക്കടമ്പ് പള്ളിയിലെ എട്ടുനോമ്പാചരണവും വി. ദൈവമാതാവിന്‍റെ ജനനപെരുന്നാളും സുവിശേഷ മഹായോഗവും

മൂവാറ്റുപുഴ: മേക്കടമ്പ് മോര്‍ ഇഗ്നാത്തോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളിയിലെ എട്ടുനോമ്പുപെരുന്നാളും, വി. ദൈവമാതാവിന്‍റെ ജനന പെരുന്നാളും, സുവിശേഷമഹായോഗവും 2019 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടക്കും. ആഗസ്റ്റ് 31 ശനി ഉച്ചക്ക് മലേക്കുരിശ് ദയറായിലെ ശ്രേഷ്ഠ ബാവയുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം സെപ്റ്റംബര്‍ 1 ഞായര്‍ രാവിലെ വി. കുര്‍ബ്ബാന ഫാ. ബിബി ഏലിയാസ് മോളേല്‍, വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. നെല്‍സണ്‍ ജോബ് കപ്പൂച്ചിന്‍. സെപ്റ്റംബര്‍ 2 തിങ്കള്‍ രാവിലെ വി. കുര്‍ബ്ബാന ഫാ. ജോര്‍ജ്ജ്കുട്ടി ചാക്കോ, വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. പി.ടി. തോമസ് കോട്ടയം. സെപ്റ്റംബര്‍ 3 ചൊവ്വ (സൂനോറോ സ്ഥാപകദിനം) രാവിലെ വി. കുര്‍ബ്ബാന വന്ദ്യ ശെമവൂന്‍ റമ്പാച്ചന്‍ (മഞ്ഞനിക്കര) വൈകിട്ട് 6.30-ന് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. സാജു പോട്ടയില്‍, സെപ്റ്റംബര്‍ 4 ബുധന്‍ രാവിലെ വി. കുര്‍ബ്ബാന ഫാ. ബേസില്‍ ഷാജു, വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. ജിജു വര്‍ഗീസ്, മംഗലം ഡാം സെപ്റ്റംബര്‍ 5 വ്യാഴം രാവിലെ വി. കുര്‍ബ്ബാന ഫാ. ജോണ്‍ തോമസ് കൂമുള്ളില്‍, വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ബ്രദര്‍ തോമസ് കുമളി സെപ്റ്റംബര്‍ 6 വെള്ളി രാവിലെ വി. കുര്‍ബ്ബാന ഫാ. പ്രിന്‍സ് മരുതനാട്ട് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ബ്രദര്‍ ടോമി ആലുവട സെപ്റ്റംബര്‍ 7 ശനി രാവിലെ വി. കുര്‍ബ്ബാന ഫാ. പോള്‍സണ്‍ ഇടക്കാട്ടില്‍, തുടര്‍ന്ന് ധ്യാനം. വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന പ്രസംഗം: ഫാ. സാംസണ്‍ മേലോത്ത്, തുടര്‍ന്ന് പ്രദക്ഷിണം (കല്‍ക്കുരിശ് വഴി താഴെ വി. ഗീവര്‍ഗീസ് സഹദായുടെ കുരിശു ചുറ്റി കിഴക്കേ റോഡ് വഴി പള്ളിയില്‍ പ്രവേശിക്കുന്നു. 9.30-ന് ആശീര്‍വാദം. സെപ്റ്റംബര്‍ 8 ഞായര്‍ രാവിലെ 8.30-ന് വി. കുര്‍ബ്ബാന: ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത. പ്രദക്ഷിണം (പരി. ദൈവമാതാവിന്‍റെയും വി. ഗ്രീഗോറിയോസ് തിരുമേനിയുടെയും നാമത്തിലുള്ള കുരിശുംതൊട്ടിയിലേക്ക്), ആശീര്‍വ്വാദം, തമുക്ക് നേര്‍ച്ച. ഉച്ചക്ക് 12.30-ന് ആദ്യഫല ശേഖരണ വിഭവങ്ങളുടെ ലേലം. 2 മണിക്ക് കൊടിയിറക്ക്.

വി. ദൈവമാതാവിന്‍റെ ജനനപെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് കൊടിയേറ്റുന്നു.

Leave a Reply

Back to top button
error: Content is protected !!