ചരമം
മൂവാറ്റുപുഴ നഗര സഭ കൗൺസിലർ ജയ്സൺ തോട്ടത്തിലിന്റെ മാതാവ് നിര്യാതയായി

മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലറും, മര്‍ച്ചന്റ് അസോസിയേഷന്‍ കമ്മിറ്റി അംഗവുമായ ജയ്‌സണ്‍ തോട്ടത്തിലിന്റെ മാതാവും മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി തോട്ടത്തില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലികുട്ടി വര്‍ക്കി(92) നിര്യാതയായി.
സംസ്‌കാരം ഞാറാഴ്ച(24-11-2019) ഉച്ചകഴിഞ്ഞ് 2.30ന് ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് സെന്റ് മാക്‌സി മില്ല്യന്‍ കോള്‍ബെ ചര്‍ച്ച് സെമിത്തേരിയില്‍.