മൂവാറ്റുപുഴ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് എൻറെ സ്കൂൾ സപ്ലിമെൻറ് പുറത്തിറങ്ങി.

മൂവാറ്റുപുഴ:ഗവർമെൻറ മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓർമ്മകൾ പങ്കുവെച്ചു ‘എന്റെ സ്ക്കൂൾ’ പുറത്തിറങ്ങി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും,കേരളകൗമദി ഫ്ലാഷ് റിപോർട്ടറുമായ നെൽസൻ പനക്കാനാണ് ,കേരളകൗമദിയിലൂടെ എന്റെ സ്കൂൾ പുറത്തിറക്കിയത്.നിരവധി പൂർവ്വവിദ്യാർഥികൾ ഓർമപങ്കുവെച്ചു.മുവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ പ്രസാദ് സ്‌കൂൾ പ്രിൻസിപ്പൽ കെ കെ അജിതാകുമാരിക്ക് നൽകി പ്രകാശനം നിർവഹിച്ചു.ഇതേതുടർന്ന് നെൽസൺ പനക്കലിനെ സർക്കിൾ ഇൻസ്‌പെക്ടർ പൊന്നാട അണിയിച്ചു ആദരിച്ചു.

എന്റെ സ്ക്കൂൾ പ്രകാശനം ചെയ്യുന്നു ..
നെൽസൺ പനക്കനെ പൊന്നാട അണിയിച്ചു ആദരിക്കുന്നു

Leave a Reply

Back to top button
error: Content is protected !!