മൂവാറ്റുപുഴ കാവുങ്കര, പള്ളിപ്പാട്ട് പുത്തൻ പുരയിൽ അബു നിര്യാതനായി

മൂവാറ്റുപുഴ :കാവുങ്കര, പള്ളിപ്പാട്ട് പുത്തൻ പുരയിൽ (മണ്ടോത്തിപടിയിൽ താമസം ) പരേതനായ പരീത്പിള്ള മകൻ അബു(56) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 9ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ ഹുമൈബ. മക്കൾ: ഷിബു, ഷിഹാബ്. മരുമക്കൾ: ഫർസാന, അൻസിയ 👇

Leave a Reply

Back to top button
error: Content is protected !!