മൂവാറ്റുപുഴയാറിൽ 20 മണിക്കൂർ ഒഴുകിയ വീട്ടമ്മയ്ക്ക് പുനർജന്മം

മൂവാറ്റുപുഴ : കാൽവഴുതി തോട്ടിൽ വീണ വയോധിക മൂവാറ്റുപുഴയാറിൽ കുത്തൊഴുക്ക് അതിജീവിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ ഒഴുകിയത് 20 മണിക്കൂർ. ഒടുവിൽ ജീവിതത്തിലേക്ക് തിരികെ കയറുമ്പോഴേക്കും അവർ 9 കിലോമീറ്റർ പിന്നിട്ടിരുന്നു. സൗത്ത് മാറാടി ചേലോടി പുത്തൻപുരയിൽ ചെറിയാന് ഭാര്യ അന്ന കുട്ടിയാണ് ആയുസ്സിന് ബലത്തിൽ ഒരു രാവും പകലിന്റെ പകുതിയും കടന്ന് രാമമംഗലം മെതിപാറയ്ക്കു സമീപം ജീവിതത്തിലേക്ക് തിരിച്ചു കയറിയത്.

Leave a Reply

Back to top button
error: Content is protected !!