നാട്ടിന്‍പുറം ലൈവ്പായിപ്ര
മുളവൂർ ഗ്ലോബൽ കെ.എം.സി.സി. യുടെ ചികിത്സാ ധനസഹായം കൈമാറി

മൂവാറ്റുപുഴ: മുളവൂർ ഗ്ലോബൽ കെ.എം.സി.സി. യുടെ ചികിത്സാ ധനസഹായം മുസ്ലിംലീഗ് മുളവൂർ അഞ്ചാം വാർഡ് കമ്മിറ്റിക്ക് കൈമാറി. കെ.എം.സി.സി. പ്രതിനിധികളായ ബഷീർ ബി.എ ,റഫീഖ് എ.എച്ച്, ഫാറൂഖ് കെ.എം,നിസാർ, എന്നിവരിൽ നിന്ന് ലീഗ് നേേതാക്കളായ അലിയാർ പെരുമാലിൽ, അസീസ് മരങ്ങാട്ട് എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ കെ.ബി ഷംസുദീൻ, കെ.എം അബ്ദുൽ കരീം, അർഷാദ് അസീസ്, മുഹമ്മദ് സ്വാലിഹ്, അഷ്‌റഫ് കടങ്ങനാട്ട്, അസ്ഹർ അലി എന്നിവർ സംബന്ധിിച്ചു,.