ചരമം
മുളവൂർ കോഴിക്ക മുകളേൽ പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ്മ.( 73 )നിര്യതയായി

മൂവാറ്റുപുഴ: മുളവൂർ കോഴിക്ക മുകളേൽ പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ്മ.( 73 )നിര്യതയായി കബറടക്കം തിങ്കൾ രാവിലെ 10.30 ന് മുളവൂർ സെ ട്രൽ. ജുമഅ മസ്ജിദിൽ. അ യിരുർ പാടം ഇക്കര കുടിയിൽ കുടുംബാഗം മക്കൾ ജമീല, സുബൈദ, കബീർ, അഷറഫ് മൗലവി (മസ്ജിദുൽ ഇർഷാദിയ മുളവൂർ നിരപ്പ്, ഷിഹാബ് (ദുബൈ) മരുമക്കൾ. മൈതീൻ, അലി, സുഹറ, സൽമത്ത് ( വിസ്ഡം പബ്ലിക്ക് സ്ക്കൂൾ പെരുമറ്റം, ജുമൈലത്ത്,