നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മീറ്റ് പ്രോഡക്ടിന്റെ പില്‍പന സ്റ്റാള്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മുവാറ്റുപുഴ: കുത്താട്ടുകുളം എടയാറില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ വില്‍പന കേന്ദ്രം മൂവാറ്റുപുഴ ഇ ഇ സി മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനോല്‍ഘാടനം എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വ്വഹിച്ചു. അദ്യ വില്‍പന മുവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റെ് കെ.എ. നവാസ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഉമ്മമത്ത് സലീം, വാഴക്കുളം അഗ്രോ ആന്റ് ഫൂട്ട് പ്രോസസ്സിംഗ് കമ്പനി ഡയറക്റ്റ് ബോര്‍ഡ് അംഗം എം.എം.ജോര്‍ജ്ജ്., കെ.എ. സനീര്‍ എന്നിവര്‍ സമ്പന്ധിച്ചു.