ഭാനുമതിയമ്മ (89) അന്തരിച്ചു

കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ പ്ലാക്കോട്ട് പരേതനായ കുട്ടപ്പൻ നായർ ഭാര്യ ഭാനുമതിയമ്മ (89) അന്തരിച്ചു. മക്കൾ: രത്നമ്മ ,ബാലകൃഷ്ണൻ നായർ, ശാന്ത, ചന്ദ്രശേഖരൻ നായർ ( മുൻ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വിലാസിനി .മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ ,വി മല, സുകുമാരൻ നായർ ,ബീനചന്ദ്രശേഖരൻ നായർ, ശരത്ചന്ദ്രൻ .സംസ്ക്കാരം 14-8-2019 ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Leave a Reply

Back to top button
error: Content is protected !!