ബസ് സർവീസ് പുനരാരംഭിച്ചു

മുവാറ്റുപുഴ:വെള്ളം കയറിയതുമൂലം ഇന്നലെ തടസ്സപ്പെട്ട ബസ് സർവീസ്സുകൾ പുനരാരംഭിച്ചു.കാളിയാർ ,കോതമംഗലം എന്നിവിടങ്ങളിലേക്കാണ് ഇന്നലെ ഗതാഗതം തടസ്സപ്പെട്ടത്.എറണാകുളം,പെരുമ്പാവൂർ ,തൊടുപുഴ എന്നിവിടങ്ങളിലേക്ക് ഇന്നലെ തടസ്സം നേരിട്ടിരുന്നില്ല.ഇന്ന് മഴവെള്ളം ഇറങ്ങിയതോടെ മുവാറ്റുപുഴയിൽ നിന്നും എല്ലാ മേഖലയിലേക്കും ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചു.ഇപ്പോഴും ടൗണിൽ മഴ അനുഭവപ്പെടുന്നുണ്ട്.

Leave a Reply

Back to top button
error: Content is protected !!