ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ മുവാറ്റുപുഴ താലുക്ക് കമ്മറ്റിയുടെ നേതൃത്തതിൽ സായാഹ്ന ധർണ്ണ നടത്തി.

Muvattupuzhanews.in

കച്ചേരിത്താഴം:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക,തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക,വർഗ്ഗീയയെ ചെറുക്കുക,മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക
എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട്
ഇന്ന് (ചൊവ്വാഴ്ച്ച)വൈകിട്ട് 5ന് കച്ചേരിത്താഴത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
സി ഐ റ്റി യു എരിയാ സെക്രട്ടറി സി കെ സോമൻ ധർണ്ണ ഉൽഘാടനം ചെയ്തു.
കെ എസ് റ്റി എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി, എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം രാജമ്മ രഘു, എഫ് എസ് റ്റി ഒ താലുക്ക സെക്രട്ടറി ടി എം സജീവ്, പ്രസിഡന്റ് ബെന്നി തോമസ് ,എന്നിവർ സംസാരിച്ചു

Leave a Reply

Back to top button
error: Content is protected !!