പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കുടിവെള്ള വിതരണം നടത്തി……


മൂവാറ്റുപുഴ: മഹാപ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് എ.ഐ.വൈ.എഫ് കുര്യൻ മല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ള വിതരണം നടത്തി. സി.എൻ.ഷാനവാസ്, അച്ചുതൻ , മത്തായി വർഗീസ് , വിനോദ് രാജു, മിഥുൻ ,ശിവ, അലൻ റോയി , സൗജിത്ത്, സ്റ്റാലിൻ, സെബിൻ സാജു ,എം.എ.അൻസാർ ,പൈലി , നൈസാബ് എന്നിവർ നേതൃത്വം നൽകി.


ചിത്രം – എഐവൈഎഫ് കുര്യൻ മല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നു….

Leave a Reply

Back to top button
error: Content is protected !!