പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി;ടി.ഒ സൂരജ് അടക്കം നാല് പ്രതികളെയും വിജിലൻസ് കസ്റ്റഡിയിൽ വിട്ടു….

മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് വരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് പ്രതികളെയും ഈ മാസം അഞ്ച് വരെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു.പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വോഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ശനിയാഴ്ച അപേക്ഷ നല്‍കിയിരുന്നു… സെപ്റ്റംമ്പര്‍ രണ്ട് മുതല്‍ അഞ്ച് വരെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വോഷണ ഉദ്യോഗസ്ഥൻ അപേക്ഷ ഫയല്‍ ചെയ്തത്.

Leave a Reply

Back to top button
error: Content is protected !!