പല്ലാരിമംഗലം ചീഫ് ഇമാം സുബൈർ ബാഖവി ഉടുമ്പന്നൂർ,വാഹനാപകടത്തിൽ മരിച്ചു.

പേഴയ്ക്കാപ്പിള്ളി മുൻ മുദരിസും ഇപ്പോൾ പല്ലാരിമംഗലം ചീഫ് ഇമാമുമായ സുബൈർ ബാഖവി ഉടുമ്പന്നൂർ, കോഴിക്കോട് നിന്നും വരുന്നവഴി പെരുമ്പാവൂർ വല്ലത്ത്‌ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപെട്ടു.

Leave a Reply

Back to top button
error: Content is protected !!