നെല്ലികുഴിയിൽ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്-സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചവർ കുടുങ്ങും.

Muvattupuzhanews.in
നെല്ലിക്കുഴി: രണ്ടാഴ്ച മുന്നേ കോതമംഗലം-നെല്ലിക്കുഴിക്ക് സമീപത്ത് പ്രവർത്തിക്കുന്ന
ഡേ കെയർ സെന്ററിൽ വെച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് പിടികൂടിയിരുന്നു .തുടർന്ന് നിയമ നടപടികൾക്ക് വിധേയമാക്കി.ഇതിനെത്തുടർന്ന് സമീപവാസികളിൽ ചിലർ സോഷ്യൽ മീഡിയ വഴി ഈ സംഭവത്തിന് വൻ പ്രചാരം
നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ
നിയമത്തിലെ ജുവനൈൽ ജസ്റ്റിസ്
ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത
കുറ്റാരോപിതരുടെയും,വ്യക്തികളുടെയും പേര് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഘമാണ്.ബാലികയുടെ പേര് വിവരങ്ങൾ പൊതുസമൂഹത്തിന് മനസ്സിലാകുന്ന രീതിയിൽ വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച നെല്ലിക്കുഴി സ്വദേശി അജ്മലിനെ കോതമംഗലം പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.സോഷ്യൽ മീഡിയ ദുരുപയോഗം
ചെയ്യുവാൻ പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.യുവാക്കളുടെ വ്യക്തികളുടെയും പേര് വിവരങ്ങൾ
പ്രചരിപ്പിക്കുന്നത് ശിക്ഷാർഘമാണ്. ബാലികയുടെ പേര് വിവരങ്ങൾ
പൊതുസമൂഹത്തിന് മനസ്സിലാകുന്ന രീതിയിൽ വീഡിയോ എടുത്ത് സോഷ്യൽ
മീഡിയ വഴി പ്രചരിപ്പിച്ച നെല്ലിക്കുഴി
സ്വദേശി അജ്മലിനെ കോതമംഗലം
പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം
ചെയ്യുവാൻ പ്രതി ഉപയോഗിച്ച്
മൊബൈൽ ഫോൺ പോലീസ്പിടിച്ചെടുത്തു. യുവാക്കളുടെ നേതൃത്വത്തിൽ ഇരുമലപ്പടിയിൽ നിന്നും
നെല്ലിക്കുഴി വഴി കോതമംഗലത്തേക്ക് ബൈക്ക് റാലി നടത്തുന്നു എന്ന രീതിയിൽ പ്രചരിപ്പിച്ചർക്കതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ്അറിയിച്ചു.
